FLASH NEWS

FIRST TERM EVALUATION 2017 - QUESTION PAPERS AND ANSWER KEYS PUBLISHED**

Wednesday 27 September 2017

SCHOOL LEVEL SPORTS MEET  .നമ്മുടെ സ്കൂളിന്റെ ഈ വർഷത്തെ സ്കൂൾ ലെവൽ കായിക മത്സരങ്ങൾ വളരെ ആവേശപൂർവമായി നടത്തുകയുണ്ടായി .കായിക മത്സരങ്ങളുടെ ഉദഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാധാകൃഷ്ണ നായക് അവർകൾ നിർവഹിക്കുകയുണ്ടായി.   

Monday 25 September 2017

Rubella Vaccine - Class by Thirumaleshwar Health Inspector[ Perla P H C].

Thursday 21 September 2017

സ്നേഹ പൂർവ്വം-- ദിലീഷ് പോത്തൻ.

 മൂന്നു മാസകാലം ഷേണി യെ ഉത്സവലഹരിയിലാകിയ സിനിമ ഷൂട്ടിംഗ് ആയിരുന്നു സംവിധായകൻ ദിലീഷ്പോത്തൻെറതൊൺടിമുതലും ദൃക്സാക്ഷികളും. ഈ സിനമയ്ക് നല്ല സഹകരണമായിരുന്ന ു ഷേണി സ്കൂൾ അധികൃതർചെയ്തത്.ഈ ഓർമ്മ എന്നും നിലനിർത്താൻ ഇതിൻെറ സംവിധായകനും നിർമ്മാതാവും മൂന്ന് ഡസ്ക്ടോപ്പും ധാരാളം പുസ്തകങ്ങളും നമ്മുടെ സ്കൂളിന് നൽകി. ഈ സ്നേഹോപഹാരത്തിന് സ്കൂളിൻെട ന ന്ദി അറിയിചുകൊളളുന്നു.ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു.

Tuesday 19 September 2017

SMART CLASS ROOM LIBRARY INAUGURATION.DONATED BY DILEESH POTHEN DIRECTOR(THONDIMUTHALUM DRIKSAKSHIKALUM). INAUGURATED BY HEAD MASTER SRI RADHAKRISHNA NAYAK.J.S