MATHS MAP,SCIENCE WINGSSCHOOL LEVEL .ഗണിതവുമായി ബന്ധപെട്ടിട്ടുള്ള മാപ്,സയൻസുമായി ബന്ധപെട്ടുള്ള വിങ്ങ്സ് തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീമതി ശാരദ അവർകൾ നിർവഹികുകയുണ്ടായി.കുട്ടികൾ സെമിനാർ ,സ്കിറ്റ് ,ഫുഡ് ഫെസ്റ്റ് ,കലാമിനെ അറിയാൻ തുടങ്ങിയ പരിപാടികൾ അവതരിപിച്ചു.
No comments:
Post a Comment