നമ്മുടെ സ്കൂളിന്റെ ഈ വർഷത്തെ മികവുത്സവം വളരെ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി .ഇതിന്റെ ഉദ്‌ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ നിർവ്വഹിക്കുകയുണ്ടായി.ചടങ്ങിൽ സ്കൂൾ പി .ടി .എ പ്രസിഡന്റ് ,മദർ പി .ടി .എ ,വാർഡ് മെമ്പർ .ഓൾഡ് സ്റ്റുഡന്റസ് ,രക്ഷിതാക്കൾ അദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു .മികവുകളുടെ അവതരണം ,പ്രദർശനം ,കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവകൊണ്ട് സ്കൂൾ അലംകൃതമായിരുന്നു .
No comments:
Post a Comment