FLASH NEWS
Sunday, 6 December 2015
Thursday, 9 July 2015
INAUGURAL FUNCTION OF VIDYARANGAM KALA SAHITHYA VEDI AND VARIOUS CLUBS
THE KANNADA WRITER Mr.KULAMARVA INGURATED VIDYARANGAM KALASAHITHYAVEDI AND VARIOUS CLUBS
Friday, 19 June 2015
വായനാദിനം പി എൻ പണിക്കർ ജന്മദിനം - ബുദ്ധിയുടെയും മനസ്സിന്റെയും വളർച്ചയ്കൊപ്പമേ ജീവിതത്തിൽ ഉയർച്ചയും വിജയവും ഉണ്ടാവൂ .ബുദ്ധിയുടെയും മനസ്സിന്റെയും വളർച്ചയ്ക്കുള്ള വളമാകുന്നത് വായനയാണ് . ഇതു തിരിച്ചറിഞ്ഞ് നമ്മളെ വായനയുടെ അദ്ഭുത ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ മഹാനായ പി എൻ പണിക്കർ ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ കൂടിയാണ് .ഈ വായനാവാരം നമുക്ക് പുസ്തകങ്ങളുടെ ഉത്സവമാക്കാം
Subscribe to:
Posts (Atom)