CHILDREN'S CORNER
WHERE ARE YOU?
BUTTERFLY BUTTERFLY WHERE ARE YOU?
OVER THE FLOWER FLYING BY.
LITTLE FLOWER LITTLE FLOWER
WHERE ARE YOU?
I AM HERE LAUGHING BY.
RABBIT RABBIT WHERE ARE YOU?
OVER THE GROUND SCAMPER BY.
BUTTERFLY BUTTERFLY WHERE ARE YOU?
OVER THE FLOWER FLYING BY.
HUFAIDA 7D
തത്തമ്മ
കൂടുകൂടും തത്തമ്മ
കൂട്ടിലിരികും തത്തമ്മ
പാര്രിനടക്കും തത്തമ്മ
പാറി പറക്കും തത്തമ്മ
നാടുകൾ ചുറ്റും തത്തമ്മ
തത്തി നടക്കുംതത്തമ്മ
ആസ്മാന
6c
എന്റെ മരം
പച്ചപിടിച്ചു നില്ക്കും മരം
ആടികളിക്കുംഎന്റെ മരം
കാടുകൾ നിറയും കൊച്ചുമരം
എന്റെ സ്വന്തം മരം
കൊമ്പുകൾ കുലുക്കുംഎന്റെ മരം
തിങ്ങി നിറയും പൊന്നുമരം
റനിയ
6c
മഴയെ മഴയെ വേഗം വാ
മഴയുടെ രഹസ്യം ഞാൻ പറയാം
തവളയുടെ കരച്ചിൽ കേൾകുന്നു
മഴയെ മഴയെ വേഗം വാ
പുഴയില്ലൊരു തുള്ളി കളികല്ലുമായ്യെ
വഴികളിലോരോനീര്ചാലുകളായി
ഷിമരീൻ 6c
No comments:
Post a Comment