FLASH NEWS

FIRST TERM EVALUATION 2017 - QUESTION PAPERS AND ANSWER KEYS PUBLISHED**

Friday, 19 June 2015

വായനാദിനം പി എൻ പണിക്കർ ജന്മദിനം - ബുദ്ധിയുടെയും മനസ്സിന്റെയും വളർച്ചയ്കൊപ്പമേ ജീവിതത്തിൽ ഉയർച്ചയും വിജയവും ഉണ്ടാവൂ .ബുദ്ധിയുടെയും മനസ്സിന്റെയും വളർച്ചയ്ക്കുള്ള വളമാകുന്നത് വായനയാണ് . ഇതു തിരിച്ചറിഞ്ഞ്‌ നമ്മളെ വായനയുടെ അദ്ഭുത ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ മഹാനായ പി എൻ പണിക്കർ ഗ്രന്ഥശാല സംഘത്തിന്റെ സ്ഥാപകൻ കൂടിയാണ് .ഈ വായനാവാരം നമുക്ക് പുസ്തകങ്ങളുടെ ഉത്സവമാക്കാം 

Friday, 5 June 2015

ENVIRONMENTAL DAY  CELEBRATION.പരിസ്ഥിതി ദിനത്തോടനുബദ്ധിച്ചുള്ള  വൃക്ഷതൈകളുടെ  വിതരണോദ്ഘാടനം സ്കൂൾ  മാനേജർ  ശ്രീമതി  ശാരദ വൈ അവർകൾ  നിർവഹിക്കുന്നു .       

PRAVESHANOTSAVAM