FLASH NEWS

FIRST TERM EVALUATION 2017 - QUESTION PAPERS AND ANSWER KEYS PUBLISHED**

Friday, 22 January 2016

STUDY TOUR  ;നമ്മുടെ സ്കൂളിന്റെ ഈ വര്ഷത്തെ പഠനയാത്ര പിലികുളം, മൃഗശാല,കൈത്തറി നിർമ്മാണം .നന്ദിനി പാൽഉല്പന്ന കേന്ദ്രം ,കരകൌശല ഉത്പന്ന നിർമാണ കേന്ദ്രം ,മങ്കല നിർമ്മാനകേന്ദ്രം മാനസ വാട്ടർ പാർക്ക്‌  എന്നിവിടങ്ങൾ  സന്ദര്ശിച്ചു .നാല്പത്തിയഞ്ച് കുട്ടികളും പത്തു അധ്യാപകരും പഠനയാത്രയിൽപങ്കെടുത്തു .  



Monday, 18 January 2016

EDUFEST 2016.സ്കൂളിന്റെ ഈവർഷത്തെ മികവുത്സവം സ്കൂൾ പി .ടി .യെ പ്രസിഡന്റ്‌ ശ്രീ വിശ്വനാഥ നായക് ഉദ്ഘാടനം ചെയ്തു .വാർഡ്‌മെമ്പർ ,മതർ    പി ടി യെ പ്രസിഡന്റ്‌, എസ് ആർ ജി   എച് .എം തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു .

Monday, 11 January 2016

QMT- CONSOLIDATION

Std; 1 

 

 

 

std-2                          

                                        std-3
  std-4
std-5
                 
std-7              
std-7

Friday, 8 January 2016

MATHS  MAP,  SCIENCE WINGS  SCHOOL LEVEL .ഗണിതവുമായി ബന്ധപെട്ടിട്ടുള്ള  മാപ്,സയൻസുമായി ബന്ധപെട്ടുള്ള വിങ്ങ്സ് തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീമതി ശാരദ അവർകൾ നിർവഹികുകയുണ്ടായി.കുട്ടികൾ സെമിനാർ ,സ്കിറ്റ് ,ഫുഡ്‌ ഫെസ്റ്റ് ,കലാമിനെ അറിയാൻ തുടങ്ങിയ പരിപാടികൾ അവതരിപിച്ചു.               

VIDHYARANGAM    VAYANAVASANDHAM .  വിദ്യാരംഗം കലാസാഹിത്യ  വേദിയുടെ  ഭാഗമായുള്ള  ഏകദിന ശില്പശാല നമ്മുടെ സ്കൂളിൽ വെച്ച് 7 /1/2016 നു  നടത്തുകയുണ്ടായി . ശില്പശാലയുടെ  ഉദ്ഘാടനം സ്കൂൾ H .M ശ്രീമതി സെലിന മാച്ചാട   അവർകൾ    നിർവഹികുകയുണ്ടായ്.ശില്പശാല  ശ്രീ ശ്രീധരൻ മാസ്റ്റർ ,സ്മിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ  അധ്യാപകരുടെയും കുട്ടികളുടെയുംസാന്നിധ്യത്തിൽ    നടത്തി .