MATHS MAP, SCIENCE WINGS SCHOOL LEVEL .ഗണിതവുമായി ബന്ധപെട്ടിട്ടുള്ള മാപ്,സയൻസുമായി ബന്ധപെട്ടുള്ള വിങ്ങ്സ് തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീമതി ശാരദ അവർകൾ നിർവഹികുകയുണ്ടായി.കുട്ടികൾ സെമിനാർ ,സ്കിറ്റ് ,ഫുഡ് ഫെസ്റ്റ് ,കലാമിനെ അറിയാൻ തുടങ്ങിയ പരിപാടികൾ അവതരിപിച്ചു.
No comments:
Post a Comment