FLASH NEWS

FIRST TERM EVALUATION 2017 - QUESTION PAPERS AND ANSWER KEYS PUBLISHED**

Monday, 1 February 2016

EDU FEST-------ബെന്ഗപടവിൽ വെച്ച് നടന്ന എന്മാകജെ പഞ്ചായത്തിന്റെ മികവുത്സവത്തിൽ നമ്മുടെ സ്കൂളിന്ഒന്നാം സ്ഥാനം ലഭിച്ചു .7ത്ത്ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷക്കിരലി,റിസ്വാൻ ,അശ്വതി ,5th ക്ലാസ്സിലെ വിദ്യാർത്ഥിയായ റിസ്വാന തുടങ്ങിയവരാണ് മികവുത്സവതിലെ വിജയികൾ.      

No comments:

Post a Comment