BALA SABHA INAUGURATION
നമ്മുടെ സ്കൂളിന്റെ ഈ വർഷത്തെ ബാലസഭ വിവിധ പരിപാടികളോടെ വിപുലമായി ആഘാഷിച്ചു .ബാലസഭയുടെ ഉദഘാടനം ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ ചിദാനന്ദ സർ അവർകൾ നിർവഹിച്ചു .സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ രാധാകൃഷ്ണ സർ അവർകൾ അധ്യക്ഷ സ്ഥാനം വഹിക്കുകയും എസ് ആർ ജി കൺവീനർ ശ്രീ സുബ്രഹ്മണ്യകാമത് അവർകൾ 'ശ്രീ ശ്രീധരൻ സർ ആശംസകൾ നടത്തുകയും ചെയ്തു .കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ ഭാഗമായി നടത്തുകയും ചെയ്തു . |
No comments:
Post a Comment