FLASH NEWS

FIRST TERM EVALUATION 2017 - QUESTION PAPERS AND ANSWER KEYS PUBLISHED**

Thursday, 7 December 2017

Energy Efficient School in Kerala.എനർജി മാനേജ്‌മെന്റ് സെന്റർ തിരുവനന്തപുരം ത്തിന്റെ ഭാഗമായി കേരള ത്തിലെ വിവിധ സ്കൂളുകളിലെ ഏറ്റവും നല്ല എനർജി എഫിഷ്യന്റ് സ്കൂൾ ആയി ഞങ്ങളുടെ സ്കൂളിനെ തിരഞ്ഞെടുത്തു. ഇ എം സി നൽകിയ ഉപഹാരമായി അ5 L E D bulb 5Fan 8LED Tube Light  തുടങ്ങിയവ നമ്മുടെ സ്കൂളിന്റെ എനർജി കോർഡിനേറ്ററായ സ്മിത ടീച്ചർ ജില്ലാ കോർഡിനേറ്ററായ പ്റശാന്ത് മാഷിൽ നിന്നും ഏറ്റുവാങ്ങി.

No comments:

Post a Comment