FLASH NEWS

FIRST TERM EVALUATION 2017 - QUESTION PAPERS AND ANSWER KEYS PUBLISHED**

Tuesday, 13 December 2016

Friday, 14 October 2016

SCHOOL LEVEL MATHS, SCIENCE, SOCIAL ,IT AND WORK EXPERIENCE FAIR


Friday, 23 September 2016

Thursday, 21 July 2016

CHANDRADINAM

 ചന്ദ്രദിനവുമായി ബന്ധപെട്ട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. പോസ്റ്റർ നിർമാണം ,ചിത്ര പ്രദർശനം ,ക്വിസ് മത്സരം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു.

Friday, 8 July 2016

BUDDING GRAFTING AND LAYERING

CLASS BY UMESH MASTER PERLA

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Monday, 20 June 2016

INAUGURAL FUNCTION OF  VIDHYARANGAM KALASAHITHYAVEDI AND VARIOUS CLUB ACTIVITIES



 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Wednesday, 15 June 2016

DISTRIBUTION OF UMBRELLA

 

 

 

 

 

 

 

 

 

 

 

 

 

 

 

Wednesday, 8 June 2016

CLASS PTA

ഈ അധ്യയന വർഷത്തെ ആദ്യത്തെ സി പി ടി എ മീറ്റിംഗ് 6.6.16 നു നമ്മുടെ സ്കൂളിൽ വെച്ച് നടന്നു .

ENVIRONMENT DAY

 

Monday, 21 March 2016

DISTRICT LEVEL; SCIENCE WINGS                        മാര്ത്തോമ എച് എസ് വെച്ച് നടന്ന ജില്ലാതല സയൻസ് വിങ്ങ്സിൽ നമ്മുടെ സ്കൂളിനു സ്പെഷ്യൽ ജൂറി അവാർഡ്‌ ലഭികുകയുണ്ടായി    .

.

Monday, 1 February 2016

EDU FEST-------ബെന്ഗപടവിൽ വെച്ച് നടന്ന എന്മാകജെ പഞ്ചായത്തിന്റെ മികവുത്സവത്തിൽ നമ്മുടെ സ്കൂളിന്ഒന്നാം സ്ഥാനം ലഭിച്ചു .7ത്ത്ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷക്കിരലി,റിസ്വാൻ ,അശ്വതി ,5th ക്ലാസ്സിലെ വിദ്യാർത്ഥിയായ റിസ്വാന തുടങ്ങിയവരാണ് മികവുത്സവതിലെ വിജയികൾ.      

Friday, 22 January 2016

STUDY TOUR  ;നമ്മുടെ സ്കൂളിന്റെ ഈ വര്ഷത്തെ പഠനയാത്ര പിലികുളം, മൃഗശാല,കൈത്തറി നിർമ്മാണം .നന്ദിനി പാൽഉല്പന്ന കേന്ദ്രം ,കരകൌശല ഉത്പന്ന നിർമാണ കേന്ദ്രം ,മങ്കല നിർമ്മാനകേന്ദ്രം മാനസ വാട്ടർ പാർക്ക്‌  എന്നിവിടങ്ങൾ  സന്ദര്ശിച്ചു .നാല്പത്തിയഞ്ച് കുട്ടികളും പത്തു അധ്യാപകരും പഠനയാത്രയിൽപങ്കെടുത്തു .  



Monday, 18 January 2016

EDUFEST 2016.സ്കൂളിന്റെ ഈവർഷത്തെ മികവുത്സവം സ്കൂൾ പി .ടി .യെ പ്രസിഡന്റ്‌ ശ്രീ വിശ്വനാഥ നായക് ഉദ്ഘാടനം ചെയ്തു .വാർഡ്‌മെമ്പർ ,മതർ    പി ടി യെ പ്രസിഡന്റ്‌, എസ് ആർ ജി   എച് .എം തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു .

Monday, 11 January 2016

QMT- CONSOLIDATION

Std; 1 

 

 

 

std-2                          

                                        std-3
  std-4
std-5
                 
std-7              
std-7

Friday, 8 January 2016

MATHS  MAP,  SCIENCE WINGS  SCHOOL LEVEL .ഗണിതവുമായി ബന്ധപെട്ടിട്ടുള്ള  മാപ്,സയൻസുമായി ബന്ധപെട്ടുള്ള വിങ്ങ്സ് തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീമതി ശാരദ അവർകൾ നിർവഹികുകയുണ്ടായി.കുട്ടികൾ സെമിനാർ ,സ്കിറ്റ് ,ഫുഡ്‌ ഫെസ്റ്റ് ,കലാമിനെ അറിയാൻ തുടങ്ങിയ പരിപാടികൾ അവതരിപിച്ചു.