സ്നേഹ പൂർവ്വം-- ദിലീഷ് പോത്തൻ.
മൂന്നു മാസകാലം ഷേണി യെ ഉത്സവലഹരിയിലാകിയ സിനിമ ഷൂട്ടിംഗ് ആയിരുന്നു സംവിധായകൻ ദിലീഷ്പോത്തൻെറതൊൺടിമുതലും ദൃക്സാക്ഷികളും. ഈ സിനമയ്ക് നല്ല സഹകരണമായിരുന്ന ു ഷേണി സ്കൂൾ അധികൃതർചെയ്തത്.ഈ ഓർമ്മ എന്നും നിലനിർത്താൻ ഇതിൻെറ സംവിധായകനും നിർമ്മാതാവും മൂന്ന് ഡസ്ക്ടോപ്പും ധാരാളം പുസ്തകങ്ങളും നമ്മുടെ സ്കൂളിന് നൽകി. ഈ സ്നേഹോപഹാരത്തിന് സ്കൂളിൻെട ന ന്ദി അറിയിചുകൊളളുന്നു.ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു.
No comments:
Post a Comment