FLASH NEWS

FIRST TERM EVALUATION 2017 - QUESTION PAPERS AND ANSWER KEYS PUBLISHED**

Wednesday, 27 September 2017

SCHOOL LEVEL SPORTS MEET  .നമ്മുടെ സ്കൂളിന്റെ ഈ വർഷത്തെ സ്കൂൾ ലെവൽ കായിക മത്സരങ്ങൾ വളരെ ആവേശപൂർവമായി നടത്തുകയുണ്ടായി .കായിക മത്സരങ്ങളുടെ ഉദഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാധാകൃഷ്ണ നായക് അവർകൾ നിർവഹിക്കുകയുണ്ടായി.   

No comments:

Post a Comment